Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതസ്പർധ വളർത്തുന്ന...

മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
ഓ​ച്ചി​റ: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ്ര​വാ​ച​ക​നെ അ​വ​ഹേ​ളി​ച്ച്​ ഫേ​സ് ബു​ക്കി​ൽ കു​റി​പ്പി​ട്ട കേ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ക്ലാ​പ്പ​ന വ​ര​വി​ള സ​ന​ത് ഭ​വ​ന​ത്തി​ൽ സ​ന​തി​നെ​യാ​ണ് (29) ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വ്​ സ്ഥി​ര​മാ​യി പ്ര​കോ​പ​ന​പ​ര​മാ​യ കു​റി​പ്പു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​ടാ​റു​ണ്ടെ​ന്നും ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. 153 എ ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വി​ദേ​ശ​ത്ത് പോ​കാ​ൻ പി.​സി.​സി​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന കു​റി​പ്പി​ട്ട​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി പ്ര​ദീ​പ് കു​മാ​ർ, ഓ​ച്ചി​റ സി.​ഐ വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ നി​യാ​സ്, വേ​ണു​ഗോ​പാ​ൽ, എ​സ്.​പി.​ഒ​മാ​രാ​യ വി​നോ​ദ്, ക​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​നാ​ഗ​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story