Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:42 AM IST Updated On
date_range 3 Jun 2022 5:42 AM ISTസ്കൂൾ വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
പാലാ: രണ്ട് സ്കൂൾ ബസ് നികുതി അടക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവിസ് നടത്തുന്നതായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കുട്ടികളെ മറ്റൊരു വാഹനത്തിൽ അയച്ചശേഷം വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനങ്ങളുടെ ഉടമസ്ഥരായ സ്കൂൾ അധികൃതർക്കെതിരെ നിയമ നടപടിക്ക് ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story