Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:41 AM IST Updated On
date_range 3 Jun 2022 5:41 AM ISTപാലാ-ബംഗളൂരു സ്വിഫ്റ്റ് സർവിസ് തുടങ്ങി
text_fieldsbookmark_border
പാലാ: ഇനി പാലാ-ബംഗളൂരു യാത്ര സ്വിഫ്റ്റിൽ. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോക്ക് അനുവദിച്ച സ്വിഫ്റ്റ് സർവിസ് പാലാ-ബംഗളൂരു റൂട്ടിൽ സർവിസ് ആരംഭിച്ചു. രണ്ട് ബസാണ് ഡിപ്പോക്ക് അനുവദിച്ചത്. എട്ടു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. --------- പാലാ-പഞ്ചിക്കൽ സർവിസ് ഇന്ന് പുനരാരംഭിക്കും പാലാ: കോവിഡ് കാലത്ത് നിർത്തിയ പാലാ-പഞ്ചിക്കൽ കെ.എസ്.ആർ.ടി.സി സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. കാസർകോട് ജില്ല അതിർത്തിവരെയുള്ള ഈ സർവിസ് കർണാടക സംസ്ഥാനത്തെ സുള്ളിയ മേഖലയിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനകരമാണ്. എറണാകുളം-ഗുരുവായൂർ-കോഴിക്കോട്-കണ്ണൂർ-കാഞ്ഞങ്ങാട്-പെരിയ-ചേർക്കുള- മുള്ളേരിയ വഴിയാണ് പഞ്ചിക്കൽ സർവിസ്. ഓൺലൈൻ ബുക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
