Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:41 AM IST Updated On
date_range 3 Jun 2022 5:41 AM ISTകുറുനരി ചത്തനിലയില്‍
text_fieldsbookmark_border
പൊന്‍കുന്നം: തോണിപ്പാറയില്‍ തോട്ടില്‍ കുറുനരിയെ ചത്തനിലയില്‍ കണ്ടെത്തി. ചീഞ്ഞുദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ കുഴിച്ചുമൂടി. വ്യാഴാഴ്ച രാവിലെയാണ് കുറുനരിയുടെ ജഡം കണ്ടത്. KTL VZR 2 Kurunari ചിത്രവിവരണം പൊന്‍കുന്നം തോണിപ്പാറയില്‍ തോട്ടില്‍ കണ്ടെത്തിയ കുറുനരിയുടെ ജഡം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
