Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരങ്ങൾ മുറിച്ചുമാറ്റണം

മരങ്ങൾ മുറിച്ചുമാറ്റണം

text_fields
bookmark_border
കോട്ടയം: ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകൾക്ക്​ നിർദേശം നൽകി. മുറിക്കാതിരുന്നാൽ പഞ്ചായത്ത് അധികൃതർ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി ചെലവായ തുക വസ്തു ഉടമയിൽനിന്നും ഈടാക്കണം. കൂടാതെ അപകടകരമായ മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസർ, പ്രദേശത്തെ വനം വകുപ്പ് റേഞ്ച് ഓഫിസർ എന്നിവരടങ്ങുന്ന സമിതിയുടെ ശിപാർശ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിച്ച് കലക്ടറുടെ അനുമതി തേടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story