Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.വി. തമ്പി പുരസ്കാരം...

കെ.വി. തമ്പി പുരസ്കാരം കവി പി. രാമന്

text_fields
bookmark_border
പത്തനംതിട്ട: കവിയും വിവർത്തകനും ഭാഷപണ്ഡിതനുമായിരുന്ന പ്രഫ. കെ.വി. തമ്പിയുടെ സ്മരണക്കായി സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് കവി പി. രാമനെ തിരഞ്ഞെടുത്തു. കാവ്യലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഈമാസം അഞ്ചിന് വൈകീട്ട്​ മൂന്നിന്​ പത്തനംതിട്ട പ്രസ്​ക്ലബ് ഹാളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ മന്ത്രി വീണ ജോർജ് പുരസ്കാരം സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story