Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:31 AM IST Updated On
date_range 3 Jun 2022 5:31 AM ISTറബർ കൃഷിരീതികളിൽ ഓൺലൈൻ പരിശീലനം
text_fieldsbookmark_border
കോട്ടയം: റബറിന്‍റെ നൂതന കൃഷിരീതികളിൽ റബർബോർഡിന്‍റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് (എൻ.ഐ.ആർ.ടി.) ഓൺലൈൻ പരിശീലനം നൽകുന്നു. വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് പരിശീലനം.ഫോൺ: 04812353127
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story