Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോക പുകയിലവിരുദ്ധ ദിനം

ലോക പുകയിലവിരുദ്ധ ദിനം

text_fields
bookmark_border
പാലാ: ലോക പുകയില വിരുദ്ധ ദിനത്തോട്​ അനുബന്ധിച്ച് മാർസ്ലീവ മെഡിസിറ്റിയും സെന്‍റ്​ ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്​ ആൻഡ് ടെക്നോളജിയും സംയുക്തമായി കൊട്ടാരമറ്റം ബസ്​ സ്റ്റാൻഡിൽ​ ഫ്ലാഷ്​മോബ്​ സംഘടിപ്പിച്ചു. മെഡിസിറ്റിയിലെ ശ്വാസകോശ വിദഗ്ധർ പൊതുജനങ്ങൾക്ക്​ ബോധവത്​കരണ സന്ദേശം നൽകി. പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്​കരിക്കുക, പുകയില ഉൽപന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാറുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാർസ്ലീവ മെഡിസിറ്റി മാനേജിങ്​ ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജേക്കബ് ജോർജ്, ശ്വാസകോശ രോഗവിഭാഗം ഡോക്ടർമാരായ ജെയ്‌സി തോമസ്, മെറിൻ യോഹന്നാൻ, രാജ്‌കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. -------- KTL TOBACCO DAY ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ മാർസ്ലീവ മെഡിസിറ്റിയും സെന്‍റ്​ ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്​ ആൻഡ് ടെക്നോളജിയും സംയുക്തമായി കൊട്ടാരമറ്റം ബസ്​ സ്റ്റാൻഡിൽ സംഘടിപ്പിച്ച ​ഫ്ലാഷ്​ മോബ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story