Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിലിനെതിരെ...

കെ-റെയിലിനെതിരെ പ്രവാസി കോണ്‍ഗ്രസ് സമരം

text_fields
bookmark_border
കെ-റെയിലിനെതിരെ പ്രവാസി കോണ്‍ഗ്രസ് സമരം
cancel
ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്ന്​ സർക്കാർ പിന്മാറണമെന്ന്​ ആവശ്യപ്പെട്ട്​ മാടപ്പള്ളി റീത്തുപള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്പന്തലില്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തി. പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ്​ മധുര സലിം ഉദ്​ഘാടനം ചെയ്തു. ജനകീയസമിതി ജില്ല രക്ഷാധികാരി വി.ജെ. ലാലിയുടെ അധ്യക്ഷതയില്‍ ബാബു കുട്ടന്‍ചിറ, മിനി കെ.ഫിലിപ്, പി.എ. സാലി, ഷിബു റാന്നി, ബെന്നി ഒഴുകയില്‍, ജയിംസ് അരീക്കുഴി, സൂസി അല്‍ഫോന്‍സ, അബ്ദുല്‍ ലത്തീഫ്, തോമസ് നാരകത്തറ, റഫീഖ്, കെ.എം.ഷാജി , ബേബിച്ചന്‍ കട്ടകുഴി, ജിജി ഇയ്യാലില്‍, സെലിന്‍ ബാബു, സാജന്‍ കോരണ്ടിത്തറ, മാത്യു സെബാസ്റ്റ്യന്‍, മാത്യു ജേക്കബ്, എ.ടി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച സമരപ്പന്തലില്‍ കേരള പ്രദേശ് സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ സമരം നടക്കും. ---------- KTL CHR 2 K Rail ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള സമരപ്പന്തലില്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ സമരം ജില്ല പ്രസിഡന്‍റ്​ മധുര സലിം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story