Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:43 AM IST Updated On
date_range 1 Jun 2022 5:43 AM ISTമൂന്നുപേരും ഒരു മനസ്സോടെ സ്‌കൂളിലേക്ക്
text_fieldsbookmark_border
കറുകച്ചാല്‍: ഒറ്റപ്രസവത്തിലെ മൂന്നുപേരും ഇനി ഒരുമിച്ച് സ്‌കൂളിലേക്ക്. ദേവഗിരി പുതുപ്പറമ്പില്‍ അനീഷ് ജോര്‍ജിന്‍റെയും പേള്‍ സൂസന്‍ ജിജിയുടെയും മക്കളായ ആന്‍ഡ്രിയ സൂസന്‍ അനീഷ്, എബ്രാം തോമസ് അനീഷ്, അബിലിന്‍ മറിയം അനീഷ് എന്നിവരാണ് ദേവഗിരി ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എല്‍.കെ.ജി ക്ലാസിലേക്ക് പ്രവേശനം നേടിയത്. 2018 ഏപ്രില്‍ ആറിനായിരുന്നു ജനനം. ദേവഗിരി അംഗൻവാടിയിലും ഒന്നിച്ചാണ് ആദ്യക്ഷരം കുറിച്ചത്. ഒന്നിച്ച് സ്‌കൂളിലേക്ക് പോകാനുള്ള സന്തോഷത്തിലാണ് മൂവരും. ---------------------- ആന്‍ഡ്രിയ, എബ്രാം, അബിലിന്‍ എന്നിവര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
