Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:42 AM IST Updated On
date_range 1 Jun 2022 5:42 AM ISTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പരീക്ഷഫലം കോട്ടയം: സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസസ് 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി എൻവയൺമെന്‍റ് സയൻസ് ആൻഡ് മാനേജ്‌മെന്‍റ്, എം.എസ്സി എൻവയൺമെന്‍റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് (എൻവയൺമെന്‍റൽ ആൻഡ് അറ്റമോസ്ഫിയറിക് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്, 2020 ബാച്ച്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 മേയിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story