Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമ്പത്തിക തട്ടിപ്പ്:...

സാമ്പത്തിക തട്ടിപ്പ്: തമിഴ്​നാട്ടിൽ യുട്യൂബർ അറസ്റ്റിൽ

text_fields
bookmark_border
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ യു​ട്യൂ​ബ്​ ചാ​ന​ൽ ഉ​ട​മ​യെ അ​റ​സ്റ്റ്​ ചെ​യ്തു. സം​ഭ​വ​ത്തി​ൽ ബി.​ജെ.​പി നേ​താ​ക്ക​ളാ​യ കെ. ​അ​ണ്ണാ​മ​ലൈ, ഡോ. ​സു​ബ്ര​ഹ്മ​ണ്യം സ്വാ​മി തു​ട​ങ്ങി​യ​വ​ർ ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചു. 'ഇ​ള​യ​ഭാ​ര​തം' യു​ട്യൂ​ബ്​ ചാ​ന​ൽ ന​ട​ത്തു​ന്ന കാ​ർ​ത്തി​ക്​ ഗോ​പി​നാ​ഥ്​ (34) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. പെ​ര​മ്പ​ലൂ​ർ ശി​റു​വാ​ച്ചൂ​ർ ത​മി​ഴ്​​നാ​ട്​ ദേ​വ​സ്വം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ധു​ര​കാ​ളി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ യു​ട്യൂ​ബ്​ ചാ​ന​ൽ ദു​രു​പ​യോ​ഗം ചെ​യ്ത്​ 34 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യാ​ണ്​ പൊ​ലീ​സ്​ കേ​സ്. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ക്ഷേ​ത്രം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റാ​യ അ​ര​വി​ന്ദ്​​കു​മാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തെ ദേ​വ​സ്വം വ​കു​പ്പ്​ കാ​ർ​ത്തി​ക്​ ഗോ​പി​നാ​ഥി​ന്​ നോ​ട്ടീ​സും അ​യ​ച്ചി​രു​ന്നു. അ​റ​സ്റ്റി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ, ഡോ. ​സു​ബ്ര​ഹ്മ​ണ്യം സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധി​ച്ചു. ഫോ​ട്ടോ: karthik( കാ​ർ​ത്തി​ക്​ ഗോ​പി​നാ​ഥ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story