Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തീക്കോയി: കാരയ്ക്കാട്, ചങ്ങാടക്കടവ് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ . അതിരമ്പുഴ: എം.ജി യൂനിവേഴ്സിറ്റി, കുന്നേൽ ടവർ, കുന്നേൽ, മാർക്കറ്റ്, ചർച്ച്, കോലടി, മുണ്ടുവേലിപ്പടി, കാരീസ് ഭവൻ, പാറേമാക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ 5.30വരെ ഭാഗികമായി . കോട്ടയം: മാണിക്കുന്നം, പെരുമ്പള്ളി, പാറപ്പാടം, മുറിയാനിക്കൽ, വിനായക, 15ൽകടവ്, പുളിക്കമറ്റം, പാണംമ്പടി, ഭാമശ്ശേരി, ഭഗീരഥ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽവരുന്ന സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ഭാഗികമായി . തെങ്ങണ: കരിക്കണ്ടം ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ നാല്​ വരെ . ചങ്ങനാശ്ശേരി: കാക്കാംതോട്, മഞ്ചാടിക്കര വാണിഗ്രൗണ്ട്, കാർത്തിക ട്രാൻസ്ഫോർമറുകളിൽ രാവിലെ എട്ടു മുതൽ അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story