Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:45 AM IST Updated On
date_range 31 May 2022 5:45 AM ISTബേബിച്ചൻ ഏർത്തയിലിന് സാഹിതീപൂർണ അവാർഡ്
text_fieldsbookmark_border
must കാഞ്ഞിരപ്പള്ളി: കേരള കോമഡി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ഋഷിമംഗലം കൃഷ്ണൻനായർ ഫൗണ്ടേഷൻ സാഹിതീപൂർണ അവാർഡിന് സാഹിത്യകാരനും നാടകപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ബേബിച്ചൻ ഏർത്തയിൽ അർഹനായി. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തും. KTL Babichan ബേബിച്ചൻ ഏർത്തയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story