Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പൊൻകുന്നം: ഗവ. ഹൈസ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക തസ്തിക, ഫുൾടൈം മീനിയൽ തസ്തിക എന്നീ ഒഴിവുകളുണ്ട്. അധ്യാപക തസ്തികയിൽ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്കും കെ-ടെറ്റ് പാസായവർക്കും മുൻഗണനയുണ്ട്. മീനിയൽ തസ്തികയിൽ 18 മുതൽ 45വരെ പ്രായമുള്ള ആരോഗ്യമുള്ളയാളാവണം. കൂടിക്കാഴ്ച ജൂൺ ഒന്നിന് 11ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story