Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജസ്റ്റിസ് കെ.ടി....

ജസ്റ്റിസ് കെ.ടി. ശങ്കരൻ വേദമത പാഠശാല സന്ദർശിച്ചു

text_fields
bookmark_border
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച വേദമത പാഠശാല ജസ്റ്റിസ് കെ.ടി. ശങ്കരൻ സന്ദർശിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പരിശോധനക്കായി എത്തിയപ്പോഴായിരുന്നു സന്ദർശനം. കുട്ടികൾക്ക്​ അദ്ദേഹം നോട്ട് ബുക്ക് വിതരണം നടത്തി. ദേവസ്വം സ്റ്റാൻഡിങ്​​​ കൗൺസിൽ ജി.ബിജു, വൈക്കം അസി.കമീഷണർ ഡി.ജയകുമാർ, ഏറ്റുമാനൂർ അസി.കമ്മീഷണർ കെ. കെ .കൃഷ്ണകുമാർ, വൈക്കം എ.ഒ. എം.ജി മധു, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്​ ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ.പ്രദീപ്കുമാർ, വൈസ് പ്രസി. പി.പി. സന്തോഷ്, അംഗങ്ങളായ എ. ബാബു, എസ്.സുരേഷ്, ഇ.എൻ.ശിവൻ, അജി മാധവൻ, ശോഭന ഷണ്മുഖൻ അദ്ധ്യാപികമാരായ മിനിജ രാജു , സുശീല എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story