Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അതിരമ്പുഴ: സെക്​ഷനിലെ ഓട്ടക്കാഞ്ഞിരം, എം.ജി യൂനിവേഴ്സിറ്റി, കുന്നേൽ ടവർ, കുന്നേൽ, മാർക്കറ്റ്, കൽപ റബേഴ്സ്, ചർച്ച്, ജാസ്, മണ്ണാർകുന്ന്, പൂഴിക്കനട, കുറ്റിയക്കവല എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ 5.30വരെ ഭാഗികമായി . തീക്കോയി: തേവരുപാറ ക്രഷർ, തേവരുപാറ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും ഗാന്ധിനഗർ: ചെമ്മനംപടി, ഡോക്​ടേഴ്​സ്​ ഗാർഡൻ, ആറ്റുമാലി, കലിങ്ക് ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ . തെങ്ങണ: സെക്​ഷനിലെ മാന്നില, കരിക്കണ്ടം ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ . പടം KTL SUNDAY SCHOOL മണര്‍കാട് സെന്‍റ്​ മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ ശതാബ്ദിയാഘോഷം യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും അസി. കാതോലിക്കയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story