Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌കൂൾബസ്...

സ്‌കൂൾബസ് ഡ്രൈവർമാർക്ക് ക്ലാസ്

text_fields
bookmark_border
പൊൻകുന്നം: സ്കൂൾ ബസ്​ ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷ ക്ലാസ് ചൊവാഴ്ച രാവിലെ 10ന് പൊൻകുന്നത്ത് സബ് ആർ.ടി ഓഫിസ് ഹാളിൽ നടത്തും. വിദ്യാർഥികളെ സ്‌കൂളിലെത്തിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരും വാഹനങ്ങളിലെ സഹായികളും ക്ലാസിൽ പങ്കെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി ജോയന്‍റ്​ ആർ.ടി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story