Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം ​ബ്ലോക്ക്​...

വൈക്കം ​ബ്ലോക്ക്​ ആരോഗ്യമേള നാളെ

text_fields
bookmark_border
വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള തിങ്കളാഴ്ച ഉദയനാപുരം നാനാടം ആതുരാശ്രമം യു.പി സ്കൂളിൽ നടക്കും. അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങളുടെ ബോധവത്​കരണവും ഡോക്ടർമാരുടെ സേവനങ്ങളും പരിശോധനയും ഉണ്ടാകും. രാവിലെ ഒമ്പതിന്​ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story