Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിൽ: പ്രവാസി...

കെ-റെയിൽ: പ്രവാസി കോണ്‍ഗ്രസ് സമരത്തിന്

text_fields
bookmark_border
ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ 40 ദിവസമായി മാടപ്പള്ളി റീത്തുപള്ളി ജങ്​ഷനില്‍ നടക്കുന്ന സത്യഗ്രഹത്തിന് പിന്തുണയുമായി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31ന് രാവിലെ 10ന് സമരപ്പന്തലില്‍ സത്യഗ്രഹം നടത്തും. സംസ്ഥാന പ്രസിഡന്‍റ്​ ഐസക് തോമസ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story