Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:46 AM IST Updated On
date_range 29 May 2022 5:46 AM ISTഎൽ.ഡി.എഫ് പ്രതിഷേധ സംഗമം
text_fieldsbookmark_border
വാഴൂർ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗീയ സംഘർഷങ്ങൾക്കും ഇടയാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കറുകച്ചാൽ സെൻട്രൽ ജങ്ഷനിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ---------- കണക്ഷൻ വിച്ഛേദിക്കൽ കോട്ടയം: ജല അതോറിറ്റി കോട്ടയം പി.എച്ച് സബ് ഡിവിഷന് കീഴിൽ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കൽ നടപടി ആരംഭിച്ചു. ഉപഭോക്താക്കൾ അവരുടെ കുടിശ്ശിക അടക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story