Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാര്‍ വൈദ്യുതി...

കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

text_fields
bookmark_border
കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
cancel
നെടുംകുന്നം: നിയന്ത്രണംവിട്ട കാര്‍ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ചു. യാത്രക്കാരി പരിക്കേല്‍ക്കാതെ രക്ഷ​പ്പെട്ടു. നെടുംകുന്നം-മാന്തുരുത്തി റോഡില്‍ കോമാക്കല്‍ ചാപ്പലിന് സമീപം ശനിയാഴ്ച രാവിലെ 8.15ഓടെയായിരുന്നു അപകടം. ചങ്ങനാ​ശ്ശേരി ഭാഗത്തേക്ക് പോയ സ്ത്രീ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. വൈദ്യുതി ലൈനുകള്‍ റോഡിലേക്ക് പൊട്ടിവീണു. കാറി‍ൻെറ മുന്‍വശം ഭാഗികമായി തകര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഇവിടെനിന്ന്​ തള്ളിമാറ്റുകയായിരുന്നു. 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. ---------------- നെടുംകുന്നം-മാന്തുരുത്തി റോഡില്‍ കോമാക്കല്‍ ചാപ്പലിന് സമീപം അപകടത്തില്‍പെട്ട കാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story