Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:43 AM IST Updated On
date_range 29 May 2022 5:43 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: കോടിമത സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ് വർക്കുമായി ബന്ധപ്പെട്ട് പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, ഉദയഗിരി, സുരേഷ് നഴ്സിങ് ഹോം, നഗരസഭ, എൻ.എസ്.എസ്, പെരുന്ന ഈസ്റ്റ്, മലേക്കുന്ന്, തിരുമല, ടൗൺ ഗേറ്റ് ട്രാൻസ്ഫോർമറുകളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . കുറിച്ചി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഔട്പോസ്റ്റ്, ചന്ദ്രത്തിൽപ്പടി ട്രാൻസ്ഫോർമറുകളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story