Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഹനം ഇടിച്ച്​...

വാഹനം ഇടിച്ച്​ മുള്ളൻപന്നി ചത്തു

text_fields
bookmark_border
കറുകച്ചാൽ: അജ്ഞാത വാഹനമിടിച്ച് മുള്ളൻപന്നിയെ ചത്തനിലയിൽ കണ്ടെത്തി. കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കൽ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചയാണ് മുള്ളൻപന്നിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ കൊണ്ടുപോയി. വാഹനമിടിച്ച് രക്തംവാർന്നാണ് ചത്തതെന്ന് പോസ്റ്റ്​മോർട്ടത്തിൽ വ്യക്തമായതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story