Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബര്‍റോളര്‍ മെഷീന്‍...

റബര്‍റോളര്‍ മെഷീന്‍ മോഷണം: യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
മുണ്ടക്കയം ഈസ്റ്റ്: സ്വകാര്യ റബര്‍തോട്ടത്തിലെ റോളര്‍മെഷീന്‍ മോഷ്ടിച്ച സംഘത്തിൽപെട്ട കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ അമീറിനെ (23) പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളികളായ മറ്റ്​ രണ്ടുപേര്‍ ഒളിവിലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 35ആം മൈല്‍ സ്വദേശി വല്ലാറ്റ് ജെസ്​വന്ത് ലാലിന്‍റെ വെംബ്ലി വാലേല്‍ എസ്റ്റേറ്റിലെ മെഷീന്‍പുരയില്‍നിന്ന്​ റോളര്‍ മെഷീന്‍ വാഹനത്തില്‍ കടത്തുകയായിരുന്നു. പിന്നീട് മുണ്ടക്കയത്തെ ആക്രിക്കടയില്‍ വില്‍പന നടത്തി. മെഷീന്‍ പൊലീസ് കണ്ടെത്തിയതായി പെരുവന്താനം സി​.ഐ ജയപ്രകാശ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story