Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:51 AM IST Updated On
date_range 27 May 2022 5:51 AM ISTബേബി എം. മാരാരെ അനുസ്മരിച്ചു
text_fieldsbookmark_border
പൊൻകുന്നം: സോപാന സംഗീതജ്ഞനും ക്ഷേത്രവാദ്യ കലാകാരനുമായ ബേബി എം. മാരാരുടെ ചരമവാർഷികാചരണം ബേബി എം. മാരാർ സ്മാരക സോപാനം സാംസ്കാരിക വേദി സംഘടിപ്പിച്ചു. തകിൽ വിദ്വാൻ ആലപ്പുഴ കരുണാമൂർത്തി, നാഗസ്വര വിദ്വാൻ ഹരിപ്പാട് വി. മുരുകദാസ്, വാദ്യകലാകാരൻ ആനിക്കാട് കൃഷ്ണകുമാർ, ഇടയ്ക്ക വിദ്വാനും ബേബിയുടെ ശിഷ്യനുമായ കാവിൽ ഉണ്ണികൃഷ്ണൻ, അജിത് ചെറുവള്ളി, സംഗീതജ്ഞൻ വേണുഗോപാൽ, താളവിദ്വാൻ രവിപുരം ജയൻ വാര്യർ തുടങ്ങിയവർ പങ്കെടുത്തു. സോപാനം സാംസ്കാരിക വേദി പ്രസിഡന്റ് എം.ജി. സതീഷ്ചന്ദ്രൻ നായർ, സെക്രട്ടറി മനോജ് പൊൻകുന്നം, ട്രഷറർ ജി. ആനന്ദ് എന്നിവർ നേതൃത്വം നൽകി. ------ KTL VZR 7 Anusmaranam ചിത്രവിവരണം സോപാനം സാംസ്കാരികവേദി സംഘടിപ്പിച്ച ബേബി എം. മാരാർ അനുസ്മരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
