Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:49 AM IST Updated On
date_range 27 May 2022 5:49 AM ISTഅക്ഷരമുറ്റത്ത് അവർ ഒത്തുകൂടി
text_fieldsbookmark_border
മുണ്ടക്കയം: ഒരിക്കലും മായാത്ത ഓർമകൾ സമ്മാനിച്ച ഒരിക്കൽകൂടി. മുണ്ടക്കയം സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിലെ 1982 എസ്.എസ്.എൽ.സി ബാച്ചാണ് 40 വർഷങ്ങൾക്കുശേഷം സ്‌കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. വിശേഷങ്ങൾ പങ്കുവെച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും മണിക്കൂറുകൾ ചെലവഴിച്ചു. വീണ്ടും കാണാമെന്ന പ്രത്യാശയോടെയാണ് അവർ പടിയിറങ്ങിയത്. --------- KTL WBL othu cheral ചിത്രം- മുണ്ടക്കയം സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിലെ 1982 എസ്.എസ്.എൽ.സി ബാച്ച് 40 വർഷങ്ങൾക്കുശേഷം സ്‌കൂളിൽ ഒത്തുകൂടിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
