Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീണ്ടും സഹകരണ മുന്നണി...

വീണ്ടും സഹകരണ മുന്നണി പാനൽ

text_fields
bookmark_border
വീണ്ടും സഹകരണ മുന്നണി പാനൽ
cancel
ഈരാറ്റുപേട്ട: ബ്ലോക്ക് അർബൻ കോഓപറേറ്റിവ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സഹകരണ ജനാധിപത്യ മുന്നണി പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ: പി.എച്ച്. നൗഷാദ് പുത്തൻപറമ്പിൽ (പ്രസി), തോമസുകുട്ടി മൂന്നാനപ്പള്ളി (വൈസ് പ്രസി), ടോമി മാടപ്പള്ളി, കെ.കെ. സുനീർ, വിജയകുമാരൻ നായർ, എം.സി. വർക്കി, പി.ബി. റാഷിദ്, കെ. സുനിൽകുമാർ, സുബൈദ അലിയാർ, ബിനു മാർട്ടിൻ, നൈസ് റോയി (ബോർഡ് അംഗങ്ങൾ). ---------- പടം പി.എച്ച്. നൗഷാദ് (പ്രസി), തോമസുകുട്ടി (വൈസ് പ്രസി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story