Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്‌.ഇ.ബി...

കെ.എസ്‌.ഇ.ബി പെന്‍ഷനേഴ്‌സ്‌ അസോ.: വേണുഗോപാല്‍ പ്രസിഡന്‍റ്​

text_fields
bookmark_border
തൊടുപുഴ: തൊടുപുഴയില്‍ നടന്ന കെ.എസ്‌.ഇ.ബി പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്‍റായി എന്‍. വേണുഗോപാലിനെയും ജനറൽ സെക്രട്ടറിയായി പി. ബാലകൃഷ്ണപിള്ളയെയും തെരഞ്ഞെടുത്തു. രാംകുമാറാണ്​ ട്രഷറർ. കെ.എസ്‌.ഇ.ബി വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്‍റ്​ എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണപിള്ള, വി. സന്തോഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു. ചിത്രങ്ങൾ: TDG balakrishna pilla kseb pensioners പി. ബാലകൃഷ്ണപിള്ള TDG Venugopal kseb pensioners എന്‍. വേണുഗോപാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story