Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:35 AM IST Updated On
date_range 27 May 2022 5:35 AM ISTനൊബേൽ ജേതാക്കളുടെ പേരിലുള്ള ചെയർ പ്രഫസർ പദവി പ്രഫ. ആൻജ് സീഹുവിന്
text_fieldsbookmark_border
കോട്ടയം: ഫ്രാൻസിലെ ഐ.എം.ടി മൈൻസ് ആൽബി സർവകലാശാലയിലെ പ്രഫ. ആൻജ് സീഹുവിനെ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, നൊബേൽ സമ്മാനജേതാക്കളായ ജോൺ ബി. ഗുഡിനഫ്, സ്റ്റാൻലി വിറ്റിൻഹാം, അഖിര യോഷിനോ എന്നിവരുടെ പേരിലുള്ള ചെയർ പ്രഫസർഷിപ് നൽകി ആദരിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസാണ് അദ്ദേഹത്തെ പദവി നൽകി ആദരിച്ചത്. പ്രഫ. ആൻജ് സീഹു നിലവിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ ഫുൾ ബ്രൈറ്റ് വിസിറ്റിങ് പ്രഫസറും ഊർജ രംഗത്തെ പ്രശസ്ത ശാസ്ത്രജ്ഞനുമാണ്. KTG Prof. Dr. Ange Nzihou
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story