Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഴിയിട വിശ്രമകേന്ദ്രം...

വഴിയിട വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു

text_fields
bookmark_border
വഴിയിട വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു
cancel
പെരുവ: മുളക്കുളത്തെ വഴിയിട വിശ്രമകേന്ദ്രം നിർമാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാതെ കാടുകയറി നശിക്കുന്നു. വൈക്കം - പെരുവ റോഡിൽ കുന്നപ്പിള്ളി കല്ലുമട ജങ്​ഷനിലും കടുത്തുരുത്തി - പെരുവ റോഡിൽ കുന്നപ്പിള്ളി ആലിൻചുവട് ജങ്​ഷനിലുമാണ് വഴിയിടകേന്ദ്രം നിർമിച്ചിരിക്കുന്നത്. രണ്ട് മാസത്തോളമായി നിർമാണം പൂർത്തിയായിട്ട്. ആറുലക്ഷത്തോളം രൂപ മുടക്കിയാണ് ഓരോന്നും നിർമിച്ചിരിക്കുന്നത്. വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാലാണ്​ തുറന്ന് കൊടുക്കാത്തതെന്നും ഇവിടെ 20 രൂപക്ക്​ ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ കൂടി തുടങ്ങാൻ പദ്ധതിയും തയാറായി വരുകയാണെന്നും ഉടൻ തുറന്ന് കൊടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. വാസുദേവൻ നായർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story