Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTഎൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി
text_fieldsbookmark_border
ചങ്ങനാശ്ശേരി: പാചകവാതക വിലവർധനക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചങ്ങനാശ്ശേരി ഹെഡ്പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. യൂനിയൻ ജില്ല സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി.എസ്. സാനില അധ്യക്ഷതവഹിച്ചു. യൂനിയൻ ഏരിയ പ്രസിഡന്‍റ് കെ.ഡി. സുഗതൻ, എം.എൻ. മുരളീധരൻ നായർ, സി. സനൽകുമാർ, ബിജു തോമസ്, കെ.ആർ. ഷാജി, മണിയമ്മ രാജപ്പൻ, വിശ്വമ്മ ശ്രീധരൻ എന്നിവർ സംസാരിച്ചു. KT L CHR 1 post ofic എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് യൂനിയൻ ജില്ല സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
