Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTപാറമടക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
ഈരാറ്റുപേട്ട: പാറമടക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തിടനാട് പഞ്ചായത്ത് ഏഴാം വാർഡിലെ വരിയാനിക്കാട് പ്രതിഷേധം. ധർണയിൽ മുന്‍ പഞ്ചായത്ത് അംഗം മേഴ്സി ജോസഫ്, സമരസമിതി അംഗം ബിജു പുളിക്കപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ വാരിയാനിക്കാട് വാര്‍ഡ് അംഗം ഷെറിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ് വിജി ജോര്‍ജ് എന്നിവര്‍ പാറമട തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കില്ലന്ന് ഉറപ്പുനൽകി. പടം വരിയാനിക്കാട് പാറമടക്ക് ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
