Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: സെൻട്രൽ സെക്​ഷനിലെ അറുത്തുട്ടി, ഉപ്പൂട്ടിൽ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ഭാഗികമായി ചങ്ങനാശ്ശേരി : വെജിറ്റബിൾ മാർക്കറ്റ്, വട്ടപ്പള്ളി അമ്പലം , വൈ.എം.എസ്​ , കാക്കാംതോട്, മഞ്ചാടിക്കര വാണി ഗ്രൗണ്ട് , കാർത്തിക എന്നീ ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയും ഞാറ്റുകാല, ഡൈൻ, പോത്തോട് , ഹെഡ് പോസ്റ്റ് ഓഫിസ്​ , അക്ഷരനഗർ , ആണ്ടവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും . കുറുപ്പന്തറ: ആദിത്യപുരം, കപിക്കാട്, കക്കത്തുമല, മേട്ടുംപാറ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ പുതുപ്പള്ളി: കേന്ദ്രീയ വിദ്യാലയം, റബർ ബോർഡ് ലാബ്, റബർ ബോർഡ് ജങ്​ഷൻ, ആർ.ബി ക്വാർട്ടേഴ്സ്, ട്രെയിനിങ്​ സൻെറർ, പെരുകാവ്​ നമ്പർ രണ്ട്​ ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ 5.30വരെ പരിപാടികൾ ഇന്ന്​ കോട്ടയം ഈരയിൽകടവ്‌ ആൻസ്‌ കൺവെൻഷൻ സെന്‍റർ: പൊലീസ്‌ അസോ. ജില്ല സമ്മേളനം, പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ - രാവിലെ 10.00 കോട്ടയം കലക്​ടറേറ്റ്​ പരിസരം: എൻ.ജി.ഒ യൂനിയൻ മാർച്ച്​- രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story