Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

നെത്തല്ലൂര്‍-പനക്കവയല്‍ റോഡ്​ തുറന്നു

text_fields
bookmark_border
നെത്തല്ലൂര്‍-പനക്കവയല്‍ റോഡ്​ തുറന്നു
cancel
നെടുംകുന്നം: 15ആം വാര്‍ഡ് നെത്തല്ലൂര്‍-പനക്കവയല്‍ റോഡും പുതുതായി നിര്‍മിച്ച പാലവും നാടിന് സമര്‍പ്പിച്ചു. 15 ലക്ഷം രൂപക്ക് ജില്ല പഞ്ചായത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ല പഞ്ചായത്ത്​ അംഗം ഹേമലത പ്രേംസാഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്‍റ്​ ബീന നൗഷാദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക്​ അംഗം ലത ഉണ്ണികൃഷ്ണന്‍, വാര്‍ഡ്​ അംഗം കെ.എന്‍. ശശീന്ദ്രന്‍, രാജേഷ് കൈടാച്ചിറ, എ.കെ. ബാബു, രാജേഷ് വെണ്‍പാലക്കല്‍, മനോജ് പനക്കവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. --------------------------- നെത്തല്ലൂര്‍-പനയ്ക്കവയല്‍ റോഡ് ജില്ല പഞ്ചായത്ത്​ അംഗം ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story