Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയൽവാസിയുടെ ഭാര്യയെ...

അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ
cancel
കുമളി: അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്​ ചെയ്തു. തേനി ജില്ലയിലെ കൊടുവിലാർപെട്ടി സ്വദേശി മുത്തുസ്വാമിയെയാണ് (26) അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂരിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവൽക്കാരനായിരുന്നു മുത്തുസ്വാമി. ഈ ഭാഗത്തെ മറ്റൊരു തോട്ടത്തിന്‍റെ കാവൽകാരന്‍റെ ഭാര്യ നന്ദിനിയെയാണ് (26) കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക സംഘമാണ്​ അറസ്റ്റ് ചെയ്തത്​. ........ Cap: അറസ്റ്റിലായ പ്രതി മുത്തുസ്വാമി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story