Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:32 AM IST Updated On
date_range 23 May 2022 5:32 AM ISTറാവുത്തർ യൂത്ത് ഫെഡറേഷൻ പ്രതിനിധി സമ്മേളനം
text_fieldsbookmark_border
അടൂർ: ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുക എന്നത് ഏറെ ശ്രമകരമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നതെന്ന് ആന്‍റോ ആന്‍റണി എം.പി. റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. ഷെമീർ സ്വാഗതം പറഞ്ഞു. വിവിധ സെഷനുകളിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, അലാവുദ്ദീൻ അടൂർ, സഹൽ കെ. മുട്ടിൽ, യു. ഷൈജു, ഹാഷിർ സഖഫി, കടക്കൽ ജുനൈദ്, ഹമീദ് കുട്ടി, അൻസാരി പഴകുളം, മുജീബ് റഹ്മാൻ, അനീസ് മാലിക്ക്, അൻസാർ ആദിക്കാട്, സിനാജ് ചാമക്കാല, കെ.ടി. ഷിഹാബ്, നിസാർ അബ്ബാസ്, അബ്ദുൽ സലാം അക്കരയിൽ എന്നിവർ സംസാരിച്ചു. PTG ADR Rawther റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം അടൂരിൽ ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
