Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ്​ ഇന്ന്

തെരഞ്ഞെടുപ്പ്​ ഇന്ന്

text_fields
bookmark_border
പാലാ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂനിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഞായറാഴ്ച വൈകീട്ട് 7.30ന് വ്യാപാരഭവനിൽ നടക്കും. യൂനിറ്റ് പ്രസിഡന്‍റ്​ വക്കച്ചൻ മറ്റത്തിൽ അധ്യക്ഷതവഹിക്കും. കോട്ടയം ജില്ല പ്രസിഡന്‍റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story