Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ്‌ പ്രകടനം...

കോൺഗ്രസ്‌ പ്രകടനം നടത്തി

text_fields
bookmark_border
കോൺഗ്രസ്‌ പ്രകടനം നടത്തി
cancel
മുണ്ടക്കയം: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ കള്ളക്കേസെടുത്ത പൊലീസ് നടപടിക്കെതിരെ കൊക്കയാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ നാരകംപുഴയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ സണ്ണി തുരുത്തിപ്പള്ളി, കെ.എസ്.യു ജില്ല പ്രസിഡന്‍റ്​ ടോണി തോമസ്, ഡി.സി.സി അംഗങ്ങളായ സണ്ണി തട്ടുങ്കൽ, സ്വർണലത അപ്പുക്കുട്ടൻ, ബ്ലോക്ക്​ മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, ഐസിമോൾ ബിപിൻ എന്നിവർ നേതൃത്വംനൽകി. --------- KTL WBL cong Kokkayar ഫോട്ടോ: കൊക്കയാറ്റിൽ കോൺഗ്രസ് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story