Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം പാതയിൽ ഇന്ന്​...

കോട്ടയം പാതയിൽ ഇന്ന്​ മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

text_fields
bookmark_border
കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ കമീഷനിങ്ങുമായി ബന്ധപ്പെട്ട ജോലികളുടെ ഭാഗമായി കോട്ടയം പാതയിൽ ശനിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. വിവിധ ദിവസങ്ങളിലായി 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. വിവിധ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്​പ്രസ്​ 23 മുതൽ 28 വരെ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്​. 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ സെക്കന്തരാബാദിൽനിന്ന്​ പുറപ്പെടുന്ന ശബരി എക്സ്​പ്രസ് തൃശൂർ വരെ മാത്രമേ സർവിസ്​ നടത്തൂ. ഈ ദിവസങ്ങളിൽ തൃശൂരിനും തിരുവനന്തപുരത്തിനുമിടയിൽ ട്രെയിൻ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള ശബരി എക്സ്​പ്രസ് ​(17229) 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ തൃശൂരിൽനിന്നാകും സർവിസ്​ ആരംഭിക്കുക. തിരുവനന്തപുരത്തിനും തൃശൂരിനുമിടയിൽ ഈ ദിവസങ്ങളിൽ ശബരി സർവിസ്​ നടത്തില്ലെന്നും റെയിൽവേ അറിയിച്ചു. ഇന്ന്​ റദ്ദാക്കിയ ട്രെയിനുകൾ . 16649, മംഗളൂരു - നാഗർകോവിൽ പരശുറാം . 16650, നാഗർകോവിൽ -മംഗളൂരു പരശുറാം . 12081, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി . 16327, പുനലൂർ - ഗുരുവായൂർ . 16328, ഗുരുവായൂർ - പുനലൂർ . 06452, ആലപ്പുഴ - എറണാകുളം . 06341, കോട്ടയം - കൊല്ലം പാസഞ്ചർ ഇന്ന്​ ആലപ്പുഴ വഴി തിരിച്ചുവിടുന്നവ . 22647, കോർബ-കൊച്ചുവേളി (കോർബയിൽനിന്നു പുറപ്പെടുന്നത്) . 12625, തിരുവനന്തപുരം-ന്യൂഡൽഹി കേരള . 17229, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി . 16382, കന്യാകുമാരി-പുണെ ജയന്തി ജനത . 12623, ചെന്നൈ-തിരുവനന്തപുരം മെയിൽ . 16525, കന്യാകുമാരി-ബംഗളൂരു ഐലൻഡ് . 16312, കൊച്ചുവേളി- ശ്രീഗംഗാനഗർ . 16526, ബംഗളൂരു-കന്യാകുമാരി ഐലൻഡ് . 15906, ദിബ്രുഗഡ്-കന്യാകുമാരി വിവേക് വീക്ക്​ലി, ഇന്ന്​​ ദിബ്രുഗഡിൽനിന്ന്​ പുറപ്പെടുന്നത് (ട്രെയിൻ, നമ്പർ, റദ്ദാക്കിയ തീയതി ക്രമത്തിൽ) .ചെന്നൈ -തിരുവനന്തപുരം, 126223, മേയ്‌ 23 മുതൽ 27 വരെ . തിരുവനന്തപുരം -ചെന്നൈ, 12624, 24 മുതൽ 28 വരെ .ബാംഗ്ലൂർ -കന്യാകുമാരി,16526, 23 മുതൽ 27 വരെ . കന്യാകുമാരി -ബാംഗ്ലൂർ 16525, 23 മുതൽ 28 വരെ . മംഗളൂരു - നാഗർകോവിൽ പരശുറാം 16649, 28 വരെ . നാഗർകോവിൽ -മംഗളൂരു പരശുറാം 16650, 29 വരെ . കണ്ണൂർ - തിരുവനന്തപുരം ജനശാതാബ്ദി,12081, 21, 23, 24, 26, 27, 28 ദിവസങ്ങളിൽ . തിരുവനന്തപുരം - കണ്ണൂർ ജനശാതാബ്ദി, 12082, 22, 23, 25, 26, 27 . തിരുവനന്തപുരം - ഷൊർണൂർ വേണാട്,16302, 24 മുതൽ 28 വരെ .ഷൊർണൂർ - തിരുവനന്തപുരം വേണാട്,16301, 24 മുതൽ 28 വരെ . പുനലൂർ - ഗുരുവായൂർ, 16327, 21 മുതൽ 28 വരെ . ഗുരുവായൂർ - പുനലൂർ, 16328, 21 മുതൽ 28 വരെ . എറണാകുളം ജങ്​ഷൻ - ആലപ്പുഴ, 06449, 21 മുതൽ 28 വരെ .ആലപ്പുഴ - എറണാകുളം, 06452, 21 മുതൽ 28 വരെ . കൊല്ലം - എറണാകുളം ജങ്​ഷൻ മെമു, 06443, 22 മുതൽ 28 വരെ . എറണാകുളം ജങ്​ഷൻ- കായംകുളം, 06451, 25 മുതൽ 28 വരെ . കായംകുളം - എറണാകുളം, 06450, 25 മുതൽ 28 വരെ . തിരുനൽവേലി - പാലക്കാട് പാലുരുവി,16792, മേയ് 27 . പാലക്കാട് -തിരുനൽവേലി പാലരുവി,16792, മേയ്‌ 28 .കോട്ടയം - കൊല്ലം പാസഞ്ചർ, 06341, മേയ്‌ 29 വരെ .എറണാകുളം - കൊല്ലം മെമു, 06443, 22 മുതൽ 28 വരെ ആലപ്പുഴ വഴി തിരിച്ചുവിടുന്നവ . കോർബ-കൊച്ചുവേളി, 22647, 21, 25 തീയതികളിൽ കോർബയിൽനിന്നു പുറപ്പെടുന്നത് . തിരുവനന്തപുരം-ന്യൂഡൽഹി കേരള, 12625 , 12 മുതൽ 21 വരെയും 24 മുതൽ 28 വരെയും . തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, 17229, 21, 22 തീയതികളിൽ . കന്യാകുമാരി-പുണെ ജയന്തി ജനത, 16382, 12 മുതൽ 21 വരെയും 24 മുതൽ 28 വരെയും . കൊച്ചുവേളി-യശ്വന്ത്പുര എസി, 22678, 27 . കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ്, 12202, 22, 26 . കൊച്ചുവേളി-ഹുബ്ബാലി സൂപ്പർഫാസ്റ്റ്, 12778, 26 . വിശാഖപട്ടണം-കൊല്ലം, 18567, 26ന്​ വിശാഖപട്ടണത്തുനിന്നു പുറപ്പെടുന്നത് . ചെന്നൈ-തിരുവനന്തപുരം മെയിൽ, 12623, 21, 22 തീയതികളിൽ ചെന്നൈയിൽനിന്നു പുറപ്പെടുന്നത് . കന്യാകുമാരി-ബംഗളൂരു ഐലൻഡ്, 16525, 21 . കൊച്ചുവേളി- ശ്രീഗംഗാനഗർ, 16312, 21, 28 . ബംഗളൂരു-കന്യാകുമാരി ഐലൻഡ്, 16526, 21ന്​ ബംഗളൂരുവിൽനിന്നു പുറപ്പെടുന്നത് . തിരുവനന്തപുരം-ചെന്നൈ മെയിൽ, 12624, 22, 23 . നാഗർകോവിൽ-ഷാലിമാർ ഗുരുദേവ്, 12659 ,22 . കൊച്ചുവേളി-കോർബ, 22648, 23, 26 . യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്‌രഥ്, 12257, 22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽനിന്ന്​ പുറപ്പെടുന്നത് .തിരുവനന്തപുരം-വെരാവൽ, 16334, 23 . ദിബ്രുഗഡ്​-കന്യാകുമാരി വിവേക്, 15906, 21ന്​ ദിബ്രുഗഡിൽനിന്ന്​ പുറപ്പെടുന്നത് . ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ്, 12201, 23, 27 തീയതികളിൽ ലോക്മാന്യതിലകിൽനിന്നു പുറപ്പെടുന്നത് . ന്യൂഡൽഹി-തിരുവനന്തപുരം കേരള, 12626, 22 മുതൽ 26 വരെ ഡൽഹിയിൽനിന്നു പുറപ്പെടുന്നത് . ഗാന്ധിധാം-നാഗർകോവിൽ, 16336, 24ന്​ ഗാന്ധിധാമിൽനിന്ന്​ പുറപ്പെടുന്നത് . ലോക്മാന്യതിലക്-കൊച്ചുവേളി, 22113, 24ന്​ ലോക്മാന്യതിലകിൽനിന്ന്​ പുറപ്പെടുന്നത് . കൊച്ചുവേളി- യശ്വന്ത്പുര ഗരീബ്‌രഥ്, 12258, 25 . ശ്രീഗംഗാനഗർ-കൊച്ചുവേളി, 16311, 24ന്​ ശ്രീഗംഗാനഗറിൽനിന്നു പുറപ്പെടുന്നത് . ശ്രീമാത വൈഷ്ണോദേവി കത്ര-കന്യാകുമാരി ഹിമസാഗർ, 16318, 23ന് പുറപ്പെടുന്നത് . കൊച്ചുവേളി-ഭാവ്നഗർ, 19259, 26 .കൊച്ചുവേളി- ലോക്മാന്യതിലക്, 22114, 26 . ഷാലിമാർ- നാഗർകോവിൽ ഗുരുദേവ്, 12660, 25ന്​ പുറപ്പെടുന്നത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story