Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനകീയ പ്രതികരണവേദി...

ജനകീയ പ്രതികരണവേദി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
വെള്ളൂർ: കേന്ദ്രസർക്കാർ കേരളത്തിന്​ അനുവദിച്ച എയിംസ് (എ.ഐ.ഐ.എം.എസ്) എച്ച്.എൻ.എല്ലിൽനിന്ന്​ സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥലത്തിന്‍റെ ഒരുഭാഗത്ത് തുടങ്ങണമെന്ന്​ ആവശ്യപ്പെട്ട് . മധ്യകേരളത്തിൽ, റെയിൽ, ശുദ്ധജലം, ഗ്രാമീണ പഞ്ചാത്തലം, കൊച്ചിയുമായുള്ള സാമീപ്യം എന്നിവ അടക്കം സൗകര്യങ്ങളുള്ള പ്രദേശമാണ് വെള്ളൂർ. 200 ഏക്കർ സ്ഥലമാണ് നിർദിഷ്ട പദ്ധതിക്കുവേണ്ടത്. കോഴിക്കോട് നിർദേശിക്കപ്പെട്ട സ്ഥലം 129 ഏക്കറാണുള്ളത്. കോട്ടയം മെഡി. കോളജാണ് രണ്ടാമതായി നിർദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പോലും മെഡി. കോളജിൽ ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനകീയ പ്രതികരണവേദി സംസ്ഥാന കോഓഡിനേറ്റർ രാജു തെക്കേക്കാല, ബൈജു ചെത്തുകുന്നേൽ, ജയൻ മൂർക്കാട്ടിൽ, സിജു തേനാക്കുഴി, അഡ്വ. രാജ്മോഹൻ എന്നിവരും നിവേദനസംഘത്തിൽ ഉണ്ടായിരുന്നു. must
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story