Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.പി പൊലീസ്...

യു.പി പൊലീസ് ഭീകരതക്കെതിരെ പെൺ പ്രതിഷേധം

text_fields
bookmark_border
യു.പി പൊലീസ് ഭീകരതക്കെതിരെ പെൺ പ്രതിഷേധം
cancel
ഈരാറ്റുപേട്ട: യു.പി.യിൽ മകന്‍റെ അന്യായ അറസ്റ്റ് ചോദ്യംചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന പൊലീസ് ഭീകരതക്കെതിരെ നാഷനൽ വിമൻസ് ഫ്രണ്ട് കോട്ടയം ഈസ്റ്റ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. പി.എം.സി ജങ്​ഷനിൽ നിന്നാരംഭിച്ച പ്രകടനം മുട്ടം കവലവഴി സെൻട്രൽ ജങ്​ഷനിൽ സമാപിച്ചു. പ്രതിഷേധസംഗമം ജില്ല പ്രസിഡന്‍റ്​ സൗമി നവാസ് ഉദ്ഘാടനം ചെയ്തു. വിമൺ ഇന്ത്യ മൂവ്മൻെറ് ജില്ല പ്രസിഡന്‍റ്​ റസിയ ഷെഹിർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി റഹ്മത്ത് അസീസ്, സെക്രട്ടറി ഷാനി, ഡിവിഷൻ പ്രസിഡന്‍റ്​ ഹസീന ഷുഹൂദ്, സെക്രട്ടറി നിഷ സൈഫുല്ല, സംസ്ഥാന സമിതി അംഗം സുനീറ മുജീബ് എന്നിവർ നേതൃത്വം നൽകി. പടം നാഷനൽ വിമൻസ് ഫ്രണ്ട് കോട്ടയം ഈസ്റ്റ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story