Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊഴിൽമേള ഇന്ന്

തൊഴിൽമേള ഇന്ന്

text_fields
bookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല - സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെഗ ജോബ് ഫെയർ - 2022 ബുധനാഴ്ച രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൊ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഫോൺ: 9895474642. ................. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം -എം.പി കോട്ടയം: പുതുതലമുറയിൽപെട്ട വിദ്യാർഥികൾക്ക് ഉയർന്നവിദ്യാഭ്യാസം നൽകുന്നതിനൊപ്പം നൈപുണ്യ വികസനത്തിനുവേണ്ട പ്രത്യേക പരിശീലനങ്ങളും നൽകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ജോസ് കെ. മാണി എം.പി. മഹാത്മാഗാന്ധി സർവകലാശാല - സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൈപുണ്യ വികസന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിനിഷിങ് സ്കൂളിന്‍റെ ഉദ്ഘാടനം സിൻഡിക്കേറ്റംഗം പ്രഫ. പി.എസ്. സുകുമാരൻ നിർവഹിച്ചു. സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്​ മേധാവി പ്രഫ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡോ. അനീജ് സോമരാജ്, ഡോ. ബ്രിജേഷ് ജോർജ് ജോൺ, ഇ. രാജേഷ്, ഡോ. സിനു തോമസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: KTL MP എം.ജി സർവകലാശാല-സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൈപുണ്യ വികസന പരിപാടി ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story