Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം
cancel
പൊൻകുന്നം: ഇന്ധന വിലവർധനക്കെതി​രെ സി.ഐ.ടി.യു വാഴൂർ ഏരിയ കമ്മിറ്റി പൊൻകുന്നത്ത് സംഘടിപ്പിച്ച പ്രതിഷേധം സി.ഐ.ടി.യു ജില്ല ട്രഷറർ വി.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. വാഴൂർ ഏരിയ പ്രസിഡന്‍റ്​ ബി. ബിജുകുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. ഗിരീഷ് എസ്.നായർ, വി.ജി. ലാൽ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഡ്വ.ഡി. ബൈജു, ജില്ല വൈസ് പ്രസിഡന്‍റ്​ഡി. സേതുലക്ഷമി, വി.പി. രാജമ്മ, ഐ.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. KTL VZR 8 CITU Samaram ചിത്രവിവരണം ഇന്ധന വിലവർധനക്കെതിരെ സി.ഐ.ടി.യു വാഴൂർ കമ്മിറ്റി പൊൻകുന്നത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ല ട്രഷറർ വി.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story