Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂൾ വിപണിക്ക്...

സ്കൂൾ വിപണിക്ക് തുടക്കം

text_fields
bookmark_border
മുണ്ടക്കയം: സഹകരണ കൺസ്യൂമർ സ്റ്റോറും കൺസ്യൂമർ ഫെഡുമായി ചേർന്ന് നടത്തുന്ന സ്കൂൾ വിപണിക്ക് തുടക്കമായി. മുണ്ടക്കയം സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ്​ റോയ് കപ്പലുമാക്കൽ സ്കൂൾ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം ആൻസമ്മ അഗസ്റ്റിൻ, ജോൺ റാഫേൽ ജേക്കബിന് ബുക്ക്‌ നൽകി ആദ്യ വിൽപന നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ്​ എം.ഐ. അൻസാരി, ബെന്നി ചേറ്റുകുഴി, ഡോ.എൻ. ഷാജി, റെജി വാര്യമറ്റം, പി.സി. സൈമൺ, ജോണി ആലപ്പാട്ട്, സെബാസ്റ്റ്യൻ ചുള്ളിത്തറ, കെ.എൻ. വിനോദ്, ടി.സി. സയ്​ദ്​ മുഹമ്മദ്‌, സെക്രട്ടറി മിനു മാത്യു, സാബു ഷംസിർ, ഷംസുദ്ദീൻ, ലിജി, അനീഷ്‌, തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story