Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഞങ്ങളും കൃഷിയിലേക്ക്...

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
നെടുംകുന്നം: പഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിക്ക് തുടക്കമായി. ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ബീന നൗഷാദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ രവി വി.സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ലത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത്​ അംഗങ്ങളായ രാജമ്മ രവീന്ദ്രന്‍, മാത്യു വര്‍ഗീസ്, മേഴ്‌സി റെന്‍, ജോ ജോസഫ്, കൃഷി ഓഫിസര്‍ എം.സി. സത്മ, കൃഷി അസി. സോണി ദാസ് തുടങ്ങിയവര്‍ സംസാരിച്ചു കറുകച്ചാല്‍: ഗ്രാമപഞ്ചായത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു. ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീജിഷ കിരണ്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സജി നീലത്തുംമുക്കില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്​ അംഗങ്ങളായ എന്‍. ജയപ്രകാശ്, ഗീതാമണി രാജേന്ദ്രന്‍, അന്നമ്മ വര്‍ഗീസ്, ജയമോള്‍ ടോമി, കൃഷി ഓഫിസര്‍ എല്‍ദോ മാര്‍ക്കോസ്, ജോസ് ചമ്പക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story