Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിവിൽ സർവിസ് ക്ലബ്...

സിവിൽ സർവിസ് ക്ലബ് ഉദ്ഘാടനം

text_fields
bookmark_border
ഈരാറ്റുപേട്ട: ഐഡിയൽ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഈരാറ്റുപേട്ടയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഐഡിയൽ സിവിൽ സർവിസ് ക്ലബി‍ൻെറ ഉദ്ഘാടനവും സിവിൽ സർവിസ് ക്ലബിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള ഓറിയന്‍റേഷൻ ക്ലാസും 21ന് രാവിലെ 10ന്​ നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും. സിവിൽ സർവിസ് ക്ലബി‍ൻെറ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. ഓറിയന്‍റേഷൻ ക്ലാസിന് റിട്ട. ഡി.ജി.പി ഋഷിരാജ് സിങ്​ നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story