Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരങ്ങൾ വെട്ടിയതായി...

മരങ്ങൾ വെട്ടിയതായി പരാതി

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: പുറമ്പോക്കിൽനിന്ന രണ്ട് ആഞ്ഞിലിമരം സ്വകാര്യ വ്യക്തികൾ വെട്ടി ക്കൊണ്ടുപോയതായി പരാതി. പാറത്തോട് പഞ്ചായത്തിലെ ചോറ്റി ത്രിവേണി ഭാഗത്തുനിന്നുമാണ് തടി വെട്ടിമാറ്റിയത്. സമീപത്തെ തോട്ടത്തിൽനിന്നുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിലാണ് പുറമ്പോക്കിലെ തടികൾ മുറിച്ചുകടത്തിയതെന്ന്​ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story