Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ നിയന്ത്രണംവിട്ട്​...

കാർ നിയന്ത്രണംവിട്ട്​ വൈദ്യുതി പോസ്റ്റിലിടിച്ചു

text_fields
bookmark_border
കോട്ടയം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച രാത്രി 9.30 ഓടെ കോട്ടയം-ചുങ്കം റോഡിൽ ചാലുകുന്നിന്​ സമീപമായിരുന്നു അപകടം. യുവാക്കളുടെ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തേക്കുവന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറി‍ൻെറ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്നാണ്​ വാഹനം റോഡരികിലേക്ക്​ മാറ്റിയിട്ടത്​. കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story