Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരൾ ദാതാവിനെ ഡിസ്ചാർജ്...

കരൾ ദാതാവിനെ ഡിസ്ചാർജ് ചെയ്തു

text_fields
bookmark_border
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്​​ത്രക്രിയക്ക്​ വിധേയനായ അഡ്വ. രണദീപിന് ​(43) കരൾ നൽകിയ സഹോദരി ആർ. ദീപ്തി (40) ആശുപത്രിവിട്ടു. കഴിഞ്ഞ ആറിനായിരുന്ന കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത് കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. വൈദ്യുതി മുടങും അതിരമ്പുഴ: സെക്​ഷൻ പരിധിയിൽ ജാസ്​, കുറ്റിയാകവല, പൂഴിക്കനട എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അയ്മനം: സെക്​ഷനിലെ അമ്പൂരം, തൂക്കുപാലം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും തെങ്ങണ: ഇലക്ട്രിക്കൽ സെക്​ഷനിലെ മാമൂട്, ലൂർദ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും പരിപാടികൾ ഇന്ന്​ കോട്ടയം സി.എം.എസ്​ കോളജ്​ ഗ്രേറ്റ്​ഹാൾ: പ്രചോദിത ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വനിത സാഹിത്യ ശിൽപശാല, സമാപന സമ്മേളനം- ​വൈകു 3.00 വാരിശ്ശേരി ജങ്​ഷൻ: ഗലീലിയ പ്രയർ ഗ്രൂപ്പി‍ൻെറ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ- ​വൈകു 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story